ലോണെടുത്തവർ പണം തിരിച്ചടച്ചില്ല; സമ്മർദ്ദം താങ്ങനാവാതെ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു

ലോണെടുത്തവർ പണം തിരിച്ചടച്ചില്ല; സമ്മർദ്ദം താങ്ങനാവാതെ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു

ആന്ധ്രപ്രദേശ്: ബാങ്കിൽ നിന്ന് ലോണെടുത്തവർ കൃത്യമായി തിരിച്ചടവ് നടത്താത്തത് കാരണം കടുത്ത ജോലി സമ്മർദ്ദവും സാമ്പത്തിക ബാധ്യതയും താങ്ങാനാകാതെ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കാകിനാഡ ജില്ലയിലെ പിതപുരം സ്വദേശിയായ വിസപ്രഗത ശ്രീകാന്ത് ആണ് മരിച്ചതെന്ന് പ്രാദേശിക പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പുതുച്ചേരിയിലെ യാനത്തുള്ള ബാങ്കിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ശ്രീകാന്ത്. യാനത്തെ യൂക്കോ ബാങ്കിലാണ് ജോലി ചെയ്തിരുന്നത്. യാനത്തെ ഗോപാൽ നഗറിലുള്ള എച്ച്പി ഗ്യാസ് കമ്പനിക്ക് സമീപമുള്ള വാടകവീട്ടിലാണ് ശ്രീകാന്ത് താമസിച്ചിരുന്നത്. ഈ വീട്ടിൽ […]

Read More
 ആന്ധ്രയില്‍ ഓട്ടോയുടെ മുകളില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് അപകടം; ഏഴ് പേര്‍ വെന്തു മരിച്ചു

ആന്ധ്രയില്‍ ഓട്ടോയുടെ മുകളില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് അപകടം; ഏഴ് പേര്‍ വെന്തു മരിച്ചു

ആന്ധ്രപ്രദേശില്‍ തൊഴിലാളികള്‍ കയറിയ ഓട്ടോയ്ക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. പതിനൊന്ന് കെവി വൈദ്യുതി ലൈന്‍ ഓട്ടോറിക്ഷയുടെ മുകളില്‍ പൊട്ടിവീണ് തീപിടിക്കുകയായിരുന്നു. സത്യസായ് ജില്ലയില്‍ ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. കര്‍ഷകത്തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. ഒരാള്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ വിവരം അറിയിച്ചതിന് […]

Read More
 ആന്ധ്രാപ്രദേശിൽ പുതിയ 13 ജില്ലകൾ; ജില്ലകളുടെ എണ്ണം ഒറ്റയടിക്ക് ഇരട്ടിയാക്കി ജഗൻ മോഹൻ സർക്കാർ

ആന്ധ്രാപ്രദേശിൽ പുതിയ 13 ജില്ലകൾ; ജില്ലകളുടെ എണ്ണം ഒറ്റയടിക്ക് ഇരട്ടിയാക്കി ജഗൻ മോഹൻ സർക്കാർ

ആന്ധ്രാപ്രദേശിൽ പുതിയതായി 13 ജില്ലകൾ കൂടി പ്രഖ്യാപിച്ച് ജഗൻ മോഹൻ സർക്കാർ. ഇതോടെ ഒറ്റയടിക്ക് ഇരട്ടിയായി സംസ്ഥാനത്ത് ജില്ലകളുടെ എണ്ണം 26 ആകും. പുതിയ ജില്ലകളുടെ ഉൽഘാടനം മുഖ്യമന്ത്രി ജഗൻ മോഹൻ നാളെ നിർവഹിക്കും. ഏപ്രില്‍ ഏഴിന് ചേരുന്ന മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ജില്ലകളുടെ പുതിയ ഭരണ ക്രമീകരണങ്ങള്‍ സംബന്ധിച്ചുളള തീരുമാനങ്ങള്‍ ഉണ്ടാവും. നാളെ തന്നെ ജില്ലകളില്‍ ചുമതലയേറ്റെടുക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി അതിനുവേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയുടെയും ഘടന, ജില്ലകളില്‍ ഉള്‍പ്പെടുന്ന […]

Read More