മലയാളത്തിലെ ആദ്യത്തെ ഡാർക്ക് വെബ് ത്രില്ലർ ‘അറ്റ്’; ചിത്രീകരണം പൂർത്തിയായി
കൊച്ചു റാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോൺമാക്സ് കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അറ്റ്’ ന്റെ ചിത്രീകരണം പൂർത്തിയായി. ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായി ആണ് ചിത്രത്തിന്റെ മുഴുവൻ ഭാഗങ്ങളും ചിത്രീകരിച്ചത്. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് വിഭാഗത്തിൽ ഒരു സിനിമ ഒരുങ്ങുന്നത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന്. ‘അറ്റ്’ ന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രവി ചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ്. പ്രൊജക്റ്റ് ഡിസൈൻ: […]
Read More