ലോക്ക്ഡൗണ്‍ സമയത്ത് മദ്യം കടത്തി; ഔട്ട്‌ലെറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്ത് ബെവ്‌കോ
ലോക്ക്‌ഡൌണിന്റെ മറവില്‍ മുണ്ടക്കയം ബീവറേജ് ഔട്ട്‌ലറ്റില്‍ നിന്നും വിദേശമദ്യം കടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് ബെവ്‌കോ. ഇവിടെനിന്ന് ആയിരം ലിറ്ററോളം മദ്യം ആണ് കടത്തിയതെന്നാണ് എക്‌സൈസും ബിവറേജസ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാവും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മദ്യക്കച്ചവടം നടത്തിയ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ബിവറേജസ് കോര്‍പ്പറേഷന്‍ രംഗത്തെത്തിയത്. മുണ്ടക്കയം ഔട്ട്‌ലെറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ അച്ചടക്ക നടപടി എടുത്തതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. നേരത്തെ സംഭവത്തില്‍ കേസെടുത്ത് എക്‌സൈസ് അന്വേഷണം നടത്തിവരികയായിരുന്നു. ബിവറേജസ് കോര്‍പറേഷന്‍ ഓഡിറ്റ് വിഭാഗം […]
Read More