കുട്ടികൾക്ക് വാക്‌സിൻ സ്വീകരിച്ച ശേഷം പാരസെറ്റാമോള്‍ നല്‍കേണ്ടെന്ന് ഭാരത് ബയോടെക്
കുട്ടികൾക്ക് വാക്‌സിൻ സ്വീകരിച്ച ശേഷം പാരസെറ്റാമോള്‍ നല്‍കേണ്ടെന്ന് കോവാക്സിൻ നിര്‍മാതാക്കളായ ഭാരത് ബയോടെക്.ചില വാക്സിന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കൊവാക്സിന്‍ നല്‍കിയ ശേഷം 500 എംജി പാരസെറ്റമോള്‍ ഗുളികള്‍ നൽകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം ചില വാക്സിനുകള്‍ സ്വീകരിച്ചതിന് ശേഷം പാരസെറ്റാമോള്‍ നൽകാറുണ്ട്. എന്നാല്‍ കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്. അതേസമയം, ഏകദേശം 30,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെ പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. […]
Read More