ഭ്രമം ഒക്ടോബർ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക്
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമം ഒക്ടോബർ ഏഴിന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും . നേരത്തെ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജാണ് ചിത്രത്തിന്റെ റിലീസ് വിവരം പുറത്തുവിട്ടത്. പൃഥ്വിരാജിന്റെ മൂന്നാമത്തെ ചിത്രമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസാകുന്നത് . ഇതിന് മുൻപ് തനു ബാലകിന്റെ കോള്‍ഡ് കേസും മനു വാര്യരിന്റെ കുരുതിയുമാണ് ആമസോണില്‍ റിലീസ് ചെയ്ത രണ്ട് പൃഥ്വിരാജ് ചിത്രങ്ങള്‍. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം […]
Read More