എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും;മൊബൈല്‍ ഫോണിന്റെയും വജ്രത്തിന്റെയും രത്‌നങ്ങളുടെയും വില കുറയും

എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും;മൊബൈല്‍ ഫോണിന്റെയും വജ്രത്തിന്റെയും രത്‌നങ്ങളുടെയും വില കുറയും

ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറ പാകലാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.രാജ്യത്ത് ഡിജിറ്റൽ കറൻസി നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിലെ വലിയ പ്രഖ്യാപനങ്ങളിലൊന്നാണിത്. ബ്ലോക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് 2022 – 23 സാമ്പത്തിക വർഷം റിസർവ് ബാങ്ക് പദ്ധതി നടപ്പാക്കുക. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണർവായിരിക്കുമെന്നും മന്ത്രി പറഞ്ഞു.‌ ചെലവു കുറഞ്ഞതും അതേസമയം കൂടുതൽ കാര്യക്ഷമവുമായ സംവിധാനമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. 2022-23 […]

Read More
 എല്‍ഐസി സ്വകാര്യവത്കരിക്കും,ഡിജിറ്റല്‍ പഠനത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍, 400 പുതിയ വന്ദേഭാരത് തീവണ്ടികള്‍, ബജറ്റ് പ്രഖ്യാപനം

എല്‍ഐസി സ്വകാര്യവത്കരിക്കും,ഡിജിറ്റല്‍ പഠനത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍, 400 പുതിയ വന്ദേഭാരത് തീവണ്ടികള്‍, ബജറ്റ് പ്രഖ്യാപനം

കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജ്ജവും സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രി. പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടേയും വികസനം, ഉല്‍പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്ന കാര്യങ്ങള്‍.കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കും. താങ്ങുവില നല്‍കുന്നതിനായി 2.37 ലക്ഷം കോടി രൂപ മാറ്റി വയ്ക്കും. കര്‍ഷകര്‍ക്ക് പിന്തുണയ്ക്കായി കിസാന്‍ ഡ്രോണുകള്‍. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തി.എല്‍ഐഎസി താമസിക്കാതെ തന്നെ സ്വകാര്യവത്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.അടുത്ത […]

Read More
 രാജ്യത്തിന്റെ വികസനത്തിനായുള്ള ച‌‌‌‍‍ർച്ച നടക്കണം; തെരഞ്ഞെടുപ്പ് പാ‌ർലമെന്റ് ച‌ർച്ചകളെ സ്വാധീനിക്കേണ്ടതില്ല ; നരേന്ദ്ര മോദി

രാജ്യത്തിന്റെ വികസനത്തിനായുള്ള ച‌‌‌‍‍ർച്ച നടക്കണം; തെരഞ്ഞെടുപ്പ് പാ‌ർലമെന്റ് ച‌ർച്ചകളെ സ്വാധീനിക്കേണ്ടതില്ല ; നരേന്ദ്ര മോദി

ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണെന്നും രാജ്യത്തിന്റെ വികസനത്തിനായുള്ള ച‌‌‌‍‍ർച്ചകൾ നടക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . തെരഞ്ഞെടുപ്പ് പാ‌ർലമെന്റ് ച‌ർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അതാത് സംസ്ഥാനങ്ങളിൽ നടക്കട്ടേയെന്നാണ് മോദിയുടെ നിലപാട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി . ഫെബ്രുവരി പതിനൊന്ന് വരെയാണ് ആദ്യഘട്ടം. 2021-2022 വർഷത്തെ സാമ്പത്തിക സർവ്വേ ധനമന്ത്രി ഇരുസഭകളിലും വയ്ക്കും. കൊവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ രാജ്യസഭ രാവിലെയും ലോക്സഭ […]

Read More