പ്രതിസന്ധിക്ക് പരിഹാരം;സി രഘുനാഥ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും;
ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയെചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പത്രിക സമര്‍പ്പിച്ച ഡിസിസി സെക്രട്ടറി സി രഘുനാഥ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുമ്പേ പത്രിക സമര്‍പ്പിച്ച രഘുനാഥിന് കെപിസിസി പാര്‍ട്ടി ചിഹ്നം അനുവദിച്ചു. ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും രഘുനാഥ് പത്രിക നല്‍കിയത് അറിയില്ലെന്നുമായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പ്രതികരിച്ചത്. ഇതോടെ രഘുനാഥിന് പാര്‍ട്ടി ചിഹ്നം ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിരുന്നു. എന്നാല്‍, തര്‍ക്കങ്ങളെല്ലാം അവസാനിപ്പിച്ച് […]
Read More
