സിബിഐ 5 ടീസർ ട്രെന്റിംഗിൽ ഒന്നാമത്;ത്രില്ലടിപ്പിച്ച് സേതുരാമയ്യർ
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സി.ബി.ഐ 5, ദ ബ്രെയ്നിന്റെ ടീസർ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ സ്വന്തമാക്കിയത് രണ്ട് മില്യണിലധികം കാഴ്ച്ചക്കാരെ.നേരറിയാൻ സി.ബി.ഐ ഇറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രം വരുന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ചിത്രത്തിന്റെ നിർമ്മാണം. എസ്. എൻ സ്വാമിയുടെ തിരക്കഥയ്ക്ക്, കെ മധുവാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാന്ധി കുടുംബത്തിലെ മരണങ്ങളെ കുറിച്ച് പറയുന്ന സേതുരാമയ്യരുടെ വോയിസ് ഓവറിലാണ് ടീസർ തുടങ്ങുന്നത്. മറ്റ് സിബിഐ ചിത്രങ്ങൾ പോലെ തന്നെ കൊലപാതകങ്ങളും അതിന്റെ ചുരുളഴിക്കലുമാണ് സിബിഐ […]
Read More