ഐഫോണ്‍ ഉപയോഗിച്ച് സിനിമ ചിത്രീകരിച്ചു; ചന്ദ്രു സല്‍വരാജിന് മികച്ച ഛായഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

ഐഫോണ്‍ ഉപയോഗിച്ച് സിനിമ ചിത്രീകരിച്ചു; ചന്ദ്രു സല്‍വരാജിന് മികച്ച ഛായഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

മഞ്ജു വാര്യരെ നായികയാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന ചിത്രത്തിലൂടെ ചന്ദ്രു സെൽവരാജിന് മികച്ച ഛായഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളില്‍ ചിത്രീകരിച്ച സിനിമ ഐഫോണ്‍ 10 എക്‌സ് ഉപയോഗിച്ചാണ് ചന്ദ്രു പകര്‍ത്തിയത്. ഇതേ സിനിമയിലെ കളര്‍ ഗ്രേഡിങ് മികവിന് ലിജു പ്രഭാകറിനും പുരസ്‌കാരം ലഭിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം എങ്ങനെ കാണുന്നു എന്നതാണ് സിനിമയുടെ പ്രമേയം. പാട്ടുകളും നിറങ്ങളും നിറച്ച് ഒരു ചിത്രകഥ പോലെയാണ് കയറ്റത്തിന്റെ […]

Read More