കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; ‘വെളിച്ചം ശിശുമിത്ര’ ധാരണാ പത്രം ഒപ്പുവെച്ചു.
കുട്ടികളിലെ ഹൃദയ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും സൗജന്യ സഹായം നല്‍കുന്ന വെളിച്ചം ശിശുമിത്ര പദ്ധതിക്ക് തുടക്കമായി. ഹൃദയസംബന്ധമായ അസുഖം മൂലം പ്രയാസപ്പെടുന്ന കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് എറെ ആശ്വാസമാവുന്നതാണ് പദ്ധതി. ചേന്നമംഗല്ലൂര്‍ ഇസ്ലാഹിയ അസോസിയേഷന്റെ കീഴിലുള്ള സേവന വിഭാഗം ഇഹ്സാന്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കനഡയിലെ ‘നയിമ’യും, കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററും സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധമായ ധാരണാപത്രത്തില്‍ കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ എം.ഡി. ഡോക്ടര്‍ മുസ്തഫ, ഇഹ്സാന്‍ ചെയര്‍മാന്‍ പി.കെ. അബ്ദുറസാഖ് […]
Read More