ക്ലാസ്സ്മേറ്റ്‌സ് 79; 7ആം ക്ലാസ്സ് ആദ്യ ബാച്ച് രണ്ടാം സംഗമം കവി ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം :ചുലാംവയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂള്‍ 7ആം ക്ലാസ്സ് ആദ്യ ബാച്ച് രണ്ടാം സംഗമം ക്ലാസ്സ് മേറ്റ്‌സ് 79’പ്രശസ്ത കവി ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു. വിത്സന്‍ എ. പി അദ്ധ്യക്ഷത വഹിച്ചു. മാക്കൂട്ടം . എ. എം. യു പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍. ഇ. അബ്ദുള്‍ ജലീല്‍ മുഖ്യഅതിഥിയായി. പി. ടി. എ. പ്രസിഡന്റ് . എ. കെ. ഷൗക്കത്തലി, സുബ്രഹ്‌മണ്യന്‍ കോണിക്കല്‍, എ. പി. അബ്ദുറഹിമാന്‍, എ. പി. സിദ്ദിഖ്, ഉസ്മാന്‍, എന്നിവര്‍ […]
Read More