അഴിമതി കാട്ടുന്നവരോട് യാതൊരു ദയയും ഇല്ല;പിണറായി വിജയൻ

അഴിമതി കാട്ടുന്നവരോട് യാതൊരു ദയയും ഇല്ല;പിണറായി വിജയൻ

താലൂക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്ട് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഓർമപ്പെടുത്തൽ വലിയ മാറ്റം ഉണ്ടാക്കി. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട ചില സങ്കീർണ പ്രശ്നങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. താലൂക്ക് തല അദാലത്തുകളിൽ പ്രതീക്ഷിച്ചത്ര പരാതികൾ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങൾ എങ്ങനെ വേഗത്തിൽ നൽകാം തുടങ്ങിയ […]

Read More
 കര്‍ണാടകയില്‍ കനത്ത റെയ്ഡ്; സര്‍ക്കാരുദ്യോഗസ്ഥരുടെ വീടുകളില്‍ നിന്നും കണ്ടെത്തിയത് ലക്ഷങ്ങളുടെ കറന്‍സിയും സ്വര്‍ണവും പുരാവസ്തുക്കളും

കര്‍ണാടകയില്‍ കനത്ത റെയ്ഡ്; സര്‍ക്കാരുദ്യോഗസ്ഥരുടെ വീടുകളില്‍ നിന്നും കണ്ടെത്തിയത് ലക്ഷങ്ങളുടെ കറന്‍സിയും സ്വര്‍ണവും പുരാവസ്തുക്കളും

കര്‍ണാടകയില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ വീട്ടിലെ പൈപ്പില്‍ നിന്നും പണവും സ്വര്‍ണവും കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം അഴിമതി വിരുദ്ധ ബ്യൂറോയുടെ മിന്നല്‍ പരിശോധന. ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വസതികളില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത്. ഷിമോഗയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് അപൂര്‍വ ഇനം വിളക്കുകളും റവന്യൂ ഉദ്യോഗസ്ഥയുടെ വസതിയില്‍ നിന്ന് സ്വര്‍ണബിസ്‌ക്കറ്റും കണ്ടെത്തി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. പരിശോധന ഭയന്ന് ചുമരിലെ പൈപ്പില്‍ പണവും സ്വര്‍ണവും സൂക്ഷിച്ച പിഡ്ബ്ല്യൂഡി എന്‍ഞ്ചിനീയര്‍ ശാന്തന ഗൗണ്ടറിലേക്കുള്ള […]

Read More
 പണക്കിഴി വിവാദം; നഗരസഭാധ്യക്ഷയ്ക്ക് എതിരായ ആരോപണത്തില്‍  കഴമ്പുണ്ടെന്ന്  വിജിലന്‍സ് കണ്ടെത്തല്‍

പണക്കിഴി വിവാദം; നഗരസഭാധ്യക്ഷയ്ക്ക് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍

പണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. കൗണ്‍സിലര്‍മാരുടെ മൊഴിയും സിസി ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എസ് പിക്ക് കൈമാറി. ചെയര്‍പേഴ്‌സണ് എതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം വിജിലന്‍സ് ഡയറക്ടറാവും എടുക്കുക തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഓണസമ്മാനമായി കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയെന്നായിരുന്നു പരാതി. വിജിലന്‍സ് […]

Read More