കോവിഡ് ഭീഷണി ഒഴിഞ്ഞു; പരോളിലിറങ്ങിയ പ്രതികൾ രണ്ടാഴ്ചക്കുള്ളിൽ തിരിച്ചെത്തണം; സുപ്രീം കോടതി

കോവിഡ് ഭീഷണി ഒഴിഞ്ഞു; പരോളിലിറങ്ങിയ പ്രതികൾ രണ്ടാഴ്ചക്കുള്ളിൽ തിരിച്ചെത്തണം; സുപ്രീം കോടതി

കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പരോൾ നീട്ടണമെന്ന തടവ് പുള്ളികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. പ്രത്യേക സാഹചര്യത്തിൽ അനുവദിച്ച പരോൾ അനന്തമായി നീട്ടാൻ കഴിയില്ലെന്നും കോവിഡ് ഭീഷണി ഒഴിഞ്ഞതിനാൽ തടവ് പുള്ളികൾ രണ്ടാഴ്ചക്കുള്ളിൽ ജയിലുകളിലേക്ക് മാടങ്ങണമെന്നും ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ടി.പി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ രജീഷ്, കെ.സി രാമചന്ദ്രന്‍ ഉള്‍പ്പെടെ വിവിധ കേസുകളിൽ പത്ത് വർഷത്തിലധികം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്കാണ് സുപ്രീംകോടതി വിധിയെ തുടർന്ന് […]

Read More
 ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ വേണ്ട; കേന്ദ്ര സർക്കാർ തീരുമാനം

ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ വേണ്ട; കേന്ദ്ര സർക്കാർ തീരുമാനം

ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതൽ ഡോസായി വ്യത്യസ്ത വാക്സീൻവേണ്ടെന്നും നൽകുന്നത് ബൂസ്റ്റർ ഡോസല്ലെന്നും കേന്ദ്ര സർക്കാർ. മുൻകരുതൽ ഡോസായി ഇപ്പോൾ എടുത്ത വാക്സീൻ തന്നെ നല്കാമെന്നും . ബൂസ്റ്റർ ഡോസായി വ്യത്യസ്ത വാക്സീൻ വേണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രണ്ടു വാക്സീൻ സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്ക് മുൻകരുതൽ വാക്സീൻ സ്വീകരിക്കാം.ഇതിനിടെ വടക്കൻ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന നിലയാണ്. രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍ […]

Read More
 ഏതാനും വർഷത്തിനകം കോവിഡ് 19 വൈറസ് സാധാരണ വൈറസുകളെപ്പോലെ മാറിയേക്കാം; കു​ട്ടി​ക​ളി​ലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരിക; പഠനം

ഏതാനും വർഷത്തിനകം കോവിഡ് 19 വൈറസ് സാധാരണ വൈറസുകളെപ്പോലെ മാറിയേക്കാം; കു​ട്ടി​ക​ളി​ലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരിക; പഠനം

ഏ​താ​നും വ​ർ​ഷ​ത്തി​ന​കം കോ​വി​ഡ് 19 വൈ​റ​സ് ജ​ല​ദോ​ഷ​മു​ണ്ടാ​ക്കു​ന്ന സാ​ധാ​ര​ണ വൈ​റ​സു​ക​ളെ​പ്പോ​ലെ മാറിയേക്കാമെന്നും കു​ട്ടി​ക​ളി​ലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരികയെന്നും യു.​എ​സ്​- നോ​ർ​വീ​ജി​യ​ന്‍ സം​ഘം ന​ട​ത്തി​യ പ​ഠനത്തിൽ പറയുന്നു. ഇ​ത​ര കൊ​റോ​ണ – ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സു​ക​ളില്‍ ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ഡ്വാ​ൻ​സ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ പറയുന്നു. 1889-1890 കാലയളവില്‍ പടര്‍ന്നു പിടിച്ച, ഒരു ദശലക്ഷം ആളുകളുടെ ജീവന്‍ കവര്‍ന്ന, റഷ്യൻ ഫ്ലൂവിനെ ഇതിനുദാഹരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മു​തി​ർ​ന്ന​വ​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലൂ​ടെ​യോ വൈ​റ​സ് […]

Read More
 അഞ്ച് ലക്ഷം കൊവിഡ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

അഞ്ച് ലക്ഷം കൊവിഡ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. പ്രത്യേക പരിഗണന വേണമെന്നും കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ വേണമെന്നും കേരളം ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പ്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 38 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ കൊവിഡ് ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ കൊവിഡ് ബാധിച്ചത് 4,103 പേര്‍ക്കാണ്. ഇതോടെ എറണാകുളം ജില്ലയില്‍ ആകെ കൊവിഡ് […]

Read More
 ‘സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തും’; കെ കെ ശൈലജ ടീച്ചര്‍

‘സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തും’; കെ കെ ശൈലജ ടീച്ചര്‍

കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാര്‍സ് കോവിഡ് 2 (SARS COV2) ആന്റീബോഡിയുടെ സാന്നിദ്ധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ ഉണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുവാനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനും ഈ […]

Read More