രാജ്യത്ത് പുതിയ കോവിഡ് രോഗികൾ പതിനായിരത്തിന് മുകളിൽ; 255 മരണം

രാജ്യത്ത് പുതിയ കോവിഡ് രോഗികൾ പതിനായിരത്തിന് മുകളിൽ; 255 മരണം

രാജ്യത്ത് 11,499 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1,21,881 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.അതേസമയം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,29,05,844 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 255 പേര്‍ 24 മണിക്കൂറിനിടെ മരിച്ചപ്പോള്‍ ആകെ മരണനിരക്ക് 5,13,481 ആയി. 98.52 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇന്നലെ 23,598 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായതോടെ ആകെ നിരക്ക് 4,22,70,482 ആയി. 177.13 കോടി കൊവിഡ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. […]

Read More
 10,549 പുതിയ കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ രാജ്യത്ത് 488 മരണം

10,549 പുതിയ കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ രാജ്യത്ത് 488 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. 9,868 പേർ രോഗമുക്തരായി.ഇതോടെ രോഗമുക്തി നിരക്ക് 98.33 ശതമാനമായി തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 1.10 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. അതേസമയം, ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ 488 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,67,468 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 83.88 […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 15823 കൊവിഡ് കേസുകളും 226 മരണങ്ങളും

രാജ്യത്ത് 24 മണിക്കൂറിനിടെ 15823 കൊവിഡ് കേസുകളും 226 മരണങ്ങളും

രാജ്യത്ത് 24 മണിക്കൂറിനിടെ 15823 കൊവിഡ് കേസുകളും 226 മരണങ്ങളും റിപ്പോർട്ട് ചെയ്തു.രാജ്യത്ത് 3,40,01,743 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 3,33,42,901 പേർ രോഗമുക്തരായി. നിലവിൽ 2,07,653 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,63,845 പേർക്ക് കോവിഡ് വാക്സിൻ നൽകി.226 പുതിയ മരണങ്ങളോടെ മരണങ്ങളുടെ എണ്ണം 4,51,189 ൽ എത്തി . സജീവമായ കേസുകൾ 2,07,653 ആയി കുറഞ്ഞു, മൊത്തം അണുബാധകളുടെ 0.61 ശതമാനവും ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.06 ശതമാനവും രേഖപ്പെടുത്തിയതായി […]

Read More