ഏഷ്യാകപ്പ് ക്രിക്കറ്റ്; ഇന്ത്യ – പാകിസ്താൻ പോരാട്ടം ഇന്ന്

ഏഷ്യാകപ്പ് ക്രിക്കറ്റ്; ഇന്ത്യ – പാകിസ്താൻ പോരാട്ടം ഇന്ന്

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം ഇന്ന് നടക്കും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ആദ്യ മത്സരം ജയിച്ചാണ് ഏഷ്യാകപ്പിലെ ഇരുവരുടെയും തുടക്കം. ആതിഥേയരായ യുഎഇയെ വെറും 57 റൺസിന് എറിഞ്ഞിട്ട് 9 വിക്കറ്റിന്റെ വമ്പൻ ജയം നേടുകയായിരുന്നു ടീം ഇന്ത്യ. അതേസമയം ഒമാനെ പാകിസ്താൻ തകർത്തത് 93 റൺസിനും. ലോക ചാമ്പ്യന്മാരും ഏഷ്യൻ ചാമ്പ്യന്മാരുമായ ടീം ഇന്ത്യ കണക്കിലും കരുത്തിലും എല്ലാം പാകിസ്താനെതിരെ ബഹുദൂരം മുന്നിലാണ്. യുവാവേശവും പരിചയസമ്പത്തും ഒരുപോലെ കണ്ണിചേർന്ന […]

Read More