ഇരുൾ നെറ്റ്ഫ്‌ളിക്‌സ് റീലീസ് ; ആകാംക്ഷ നിറച്ച് ട്രെയ്‌ലർ
ഫഹദ് ഫാസില്‍ ചിത്രം ഇരുളിന്‍റെ ട്രെയ്‌ലർ പുറത്ത്.സീ യു സൂൺ’ എന്ന സിനിമയ്ക്കു ശേഷം ഫഹദിന്‍റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ‘ഇരുൾ’. നെറ്റ്‍ഫ്ലിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. Dramatic music, Fahadh Faasil and a whole lot of mystery: Irul has everything we love… and more! Arriving on April 2nd.#FahadhFaasil @darshanarajend #SoubinShahir @IamAntoJoseph @NaseefYI pic.twitter.com/m2Og23LbAk […]
Read More
