ദീപിക പത്രത്തിനെതിരെ കെ. എസ് ശബരീനാഥ്‌

ദീപിക പത്രത്തിനെതിരെ കെ. എസ് ശബരീനാഥ്‌

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് പരാമർശത്തെ പിന്തുണച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമർശിച്ച ശബരീനാഥിനെതിരെ ദീപിക ദിനപത്രം. നൂലിൽ കെട്ടി ഇറക്കിയ നേതാവെന്നാണ് ശബരീനാഥിനെ പത്രം വിശേഷിപ്പിച്ചത് . തന്നെ നൂലിൽ കെട്ടിയിറക്കിയ നേതാവെന്ന് വിളിച്ച പത്രത്തിനെതിരെ കെ.എസ്. ശബരീനാഥും രംഗത്തെത്തി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശബരീനാഥ്‌ മറുപടി പറഞ്ഞത്. ”പത്രത്തിന്റെ അറിവിലേക്കായി പറയുന്നു – യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചിലാർ ഒഴുകുന്ന […]

Read More