സംസ്ഥാനത്ത് പുതിയ സബ് ആ ർ.ടി.ഒ അനുവദിക്കുമ്പോൾ കുന്ദമംഗലത്തെയും പരിഗണിക്കണം; സർക്കാരിനോട് ആവിശ്യപ്പെട്ട് കുന്ദമംഗലം ഡെവലപ്പ്കമ്മറ്റി

സംസ്ഥാനത്ത് പുതിയ സബ് ആ ർ.ടി.ഒ അനുവദിക്കുമ്പോൾ കുന്ദമംഗലത്തെയും പരിഗണിക്കണം; സർക്കാരിനോട് ആവിശ്യപ്പെട്ട് കുന്ദമംഗലം ഡെവലപ്പ്കമ്മറ്റി

സംസ്ഥാനത്ത് പുതിയ സബ് ആ ർ.ടി.ഒ അനുവദിക്കുമ്പോൾ കുന്ദമംഗലത്തെയും പരിഗണിക്കണമെന്ന് കുന്ദമംഗലം ഡെവലപ്പ്കമ്മറ്റി(കെ.ഡി.സി)സർക്കാറിനോട്ആവശ്യപെട്ടു.ഇതിനാവശ്യമായ സൗകര്യം കുന്ദമംഗലം മിനിസിവിൽസ്റ്റേഷനിൽ ഉണ്ടെന്നും യോഗംവിലയിരുത്തി.യോഗത്തിൽ കുന്ദമംഗലത്ത് നിന്നും പുറപെടുന്ന കെ.എസ്ആർ.ടി.സി.ബസ്സുകൾ റെയിൽവേ സ്റ്റേഷൻ വരെ നീട്ടണമെന്നാവശ്യപെട്ട് വകുപ്പ്മന്ത്രിക്ക് നിവേദനം നൽകാനുംതീരുമാനിച്ചു. കുന്ദമംഗലം ഡെവലപ്പ്കമ്മറ്റി പ്രസിഡണ്ട് വസന്തരാജ് അധ്യക്ഷതവഹിച്ചു കൂടാതെ ചടങ്ങിൽ പുതിയതായി തിരഞ്ഞെടുത്ത കുന്ദമംഗലം പ്രസ്ക്ലബ് അംഗങ്ങൾക്ക് സ്വീകരണവും നൽകി.പ്രസ് ക്ലബ് പ്രസിഡന്റ് എം സിബഗത്തുള്ള, ജനറൽ സെക്രട്ടറി ഹബീബ് കാരന്തൂർ,ട്രഷറർ ബഷീർ പുതുക്കുടി എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു. ടി.മുഹമ്മദ്,പി.കെ.മരക്കാർ,സുരേന്ദ്രൻ,ജോൺ,സി.സി,മുഹമ്മദ്എൽ.ഐ.സി,.കെ.ഇമ്പിച്ചിക്കോയ,എന്നിവർ സംസാരിച്ചു

Read More