രാജ്യത്ത് പെട്രോൾ – ഡീസൽ വില വീണ്ടും കൂടി; വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വില

രാജ്യത്ത് പെട്രോൾ – ഡീസൽ വില വീണ്ടും കൂടി; വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വില

ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി രാജ്യത്തെ പെട്രോൾ-ഡീസൽ വില വീണ്ടും കൂടി. ഞായറാഴ്​ച 35 പൈസയാണ്​ പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്​. നിലവിൽ വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വിലയാണ്​ രാജ്യത്ത്​ പെട്രോളിനും ഡീസലിനും​. രാജസ്ഥാനിലെ അതിർത്തി നഗരമായ ഗംഗാനഗറിൽ പെട്രോൾ വില 117 രൂപയും ഡീസൽ വില 105 രൂപയും കഴിഞ്ഞ്​ കുതിക്കുകയാണ്​, എന്നാൽ, ​വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബിൻ ഫ്യുവലിന്​ ലിറ്ററിന്​ 79 രൂപ മാത്രമാണ്​ ഡൽഹിയിലെ വില.രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു. […]

Read More