കടപ്പെട്ടിരിക്കുന്നത്  ശങ്കര്‍ രാമകൃഷ്ണനോട്,കെജിഎഫ് 2′ ട്രെയ്‌ലറില്‍ എന്റെ ശബ്ദം ഒരുപാട് പേര്‍ തിരിച്ചറിഞ്ഞു

കടപ്പെട്ടിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനോട്,കെജിഎഫ് 2′ ട്രെയ്‌ലറില്‍ എന്റെ ശബ്ദം ഒരുപാട് പേര്‍ തിരിച്ചറിഞ്ഞു

കെജിഎഫ് 2 മലയാളം വേര്‍ഷണില്‍ തന്റെ ശബ്ദത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചവരോട് നന്ദി പറഞ്ഞ് മാലാ പാര്‍വതി. അതേസമയം താന്‍ കടപ്പെട്ടിരിക്കുന്നത് കെ.ജി.എഫിനായി മലയാള സ്‌ക്രിപ്റ്റ് ഒരുക്കിയ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനോടാണെന്ന് മാലാ പാര്‍വതി പറഞ്ഞു. കുറിപ്പ് ഒരുപാട് പേര്‍ കെജിഎഫ് 2 ട്രെയ്‌ലറില്‍ എന്റെ ശബ്ദം കേട്ടു എന്ന് പറഞ്ഞ് ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. എല്ലാവര്‍ക്കും ഒരു വലിയ നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ സുഹൃത്ത് ശങ്കര്‍ […]

Read More