കോഴിക്കോട് നഗരത്തിൽ വീണ്ടും ഡാൻസാഫ് സംഘത്തിന്റെ ലഹരി വേട്ട; 108 ഗ്രാം എംഡിഎംഎയുമായി വനിത ഉൾപ്പെടെ 3 പേർ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി ഡാൻസാഫ് സംഘം വീണ്ടും വൻ ലഹരി വേട്ട . 108 ഗ്രാം എംഡിഎംഎയുമായി 21 കാരി ഉൾപ്പെടെ മൂന്ന് പേരെയാണ് പിടിയിലായത്. ചേവായൂർ പോലീസ് പരിധിയിലെ ഇരിങ്ങാടം പള്ളി സമീപമുള്ള സ്വകാര്യ ലോഡ്ജിൽ വെച്ച് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അറസ്റ്റ്. മെറിൻ ജോസഫ് ഐപിഎസ് ) ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘവും ചേവായൂർ പോലീസും ചേർന്ന് പ്രതികളെ പിടികൂടിയത്. പിടിയിലായവരിൽ ബേപ്പൂർ സ്വദേശി അമൽ […]
Read More
