ഉത്തരം മുട്ടി തടി തപ്പിയതല്ല, സത്യത്തിനു മുന്നേ നുണകൾ പറക്കുന്നു വൈറല്‍ വീഡിയോയില്‍ പ്രതികരണം
ദേശീയ പണിമുടക്ക് ദിനത്തിൽ ബൈക്ക് യാത്രികന്‍റെ ചോദ്യത്തിന് വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി ഡി.വൈ.എഫ്.ഐ നേതാവ്. കഴിഞ്ഞ ദിവസം മറുപടി നല്‍കാതെ പ്രതിഷേധക്കാരിലൊരാള്‍ ഓടി രക്ഷപ്പെടുന്നു എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായത്. ചുണ്ടേൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പ്രജീഷ് ആയിരുന്നു വീഡിയോയിലുള്ളത്. എന്തിനാണ് സമരം എന്ന് ബൈക്കിലെത്തിയ യുവാക്കള്‍ ചോദിക്കുമ്പോള്‍ ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞ് പ്രജീഷ് പോകുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഞാൻ പ്രജീഷ്.വയനാട്ടിലെ ഒരു തോട്ടം […]
Read More