കേരള വനം വകുപ്പ് ഇക്കോടൂറിസം വെബ് പോര്‍ട്ടല്‍: പ്രകൃതിയിലേക്ക് ഒരു ക്ലിക്ക് ദൂരം മാത്രം
കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവി സമൃദ്ധിയും ഇനി ഒരു ക്ലിക്കില്‍ അനുഭവിക്കാം! കേരള വനം വകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോടൂറിസം വെബ് പോര്‍ട്ടല്‍ ecotourism.forest.kerala.gov.in വഴി. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ജൂലൈ മൂന്നിന് വനംമഹോത്സവത്തിന്റെ ഭാഗമായാണ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത്. സംസ്ഥാനത്തെ 80-ല്‍ പരം ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുളള പ്രവേശന ടിക്കറ്റുകള്‍ ഇനി വീട്ടില്‍ ഇരുന്ന് ബുക്ക് ചെയ്യാം!. വ്യത്യസ്ത പാക്കേജുകള്‍, ക്യാന്‍സലേഷന്‍, റീഫണ്ട് സൗകര്യങ്ങള്‍, ഉപഭോക്തൃ സേവനം, വനശ്രീ ഉത്പ്പന്നങ്ങളുടെ വാങ്ങല്‍എന്നിവയൊക്കെ ഇനി ഒരു പ്ലാറ്റ്‌ഫോമില്‍ […]
Read More
