കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ സമഗ്ര വോട്ടർപട്ടിക ; എതിർപ്പറിയിച്ച് രാഷ്ട്രീയ പാർട്ടികൾ

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ സമഗ്ര വോട്ടർപട്ടിക ; എതിർപ്പറിയിച്ച് രാഷ്ട്രീയ പാർട്ടികൾ

തിരുവനന്തപുരം: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ (എസ്‌.ഐ.ആർ) എതിർപ്പറിയിച്ച് ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ തിരുവനന്തപുരത്ത് വിളിച്ച അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായുള്ള സംസ്ഥാനതല യോഗത്തിലാണ് എസ്.ഐ.ആറിനെ എതിർത്ത് സി.പി.എം, കോൺഗ്രസ്, സി.പി.ഐ, ആർ.എസ്.പി, മുസ്​ലിം ലീഗ്, കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയത്. 2002ലെ പട്ടികക്ക് പകരം 2024ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കണം, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടപടികളിലേക്ക് കടക്കാവു, […]

Read More