കുന്ദമംഗലം മഹല്ല് ജുമാമസ്ജിദ് തിരഞ്ഞെടുപ്പ് ; സുന്നി എ.പി വിഭാഗം തൂത്തുവാരി
കുന്ദമംഗലം മഹല്ല് സുന്നി ജുമാ മസ്ജിദ് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സുന്നി എ.പി വിഭാഗത്തിന് വീണ്ടും ജയം. ആകെയുള്ള 15 അംഗ ഭരണസമിതിയിൽ സുന്നി വിഭാഗത്തിൽ നിന്നും മുഴുവൻ പേരും വിജയിച്ചു.കഴിഞ്ഞ തവണ നടന്ന തിരെഞ്ഞെടുപ്പിൽ ഒരംഗത്തിൻ്റെ ഭൂരിപക്ഷത്തിൽ സുന്നി വിഭാഗത്തിനായിരുന്നു പള്ളിയുടെ ഭരണം ലഭിച്ചിരുന്നത്. വീറും വാശിയും ഏറെയുണ്ടായിരുന്ന തിരെഞ്ഞെടുപ്പിൽ എതിർഭാഗത്തിലെ മുഴുവൻ അംഗങ്ങളും പരാജയപ്പെട്ടു നിലവിലെ കമ്മറ്റിയുടെ കാലാവധി അവസാനിക്കാറായ സമയത്ത് ഇരു വിഭാഗവും യോജിച്ച് ഭരണം നടത്തുന്നതിന് വേണ്ടി മധ്യസ്ഥർ മുഖാന്തിരവും […]
Read More
