കോണ്‍ഗ്രസിനെ ഉലച്ച് വീണ്ടും രാജി; രാജിവെച്ചത് നെടുമങ്ങാട് സ്ഥാനാര്‍ത്ഥിയും കെപിസിസി അംഗവുമായ പിഎസ് പ്രശാന്ത്

കോണ്‍ഗ്രസിനെ ഉലച്ച് വീണ്ടും രാജി; രാജിവെച്ചത് നെടുമങ്ങാട് സ്ഥാനാര്‍ത്ഥിയും കെപിസിസി അംഗവുമായ പിഎസ് പ്രശാന്ത്

കോണ്‍ഗ്രസിനെ ഉലച്ച് വീണ്ടും രാജി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചതായി അറിയിച്ച് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്. മുപ്പത് വര്‍ഷത്തെ കോണ്‍കോണ്ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്നും ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നും പറഞ്ഞ പ്രശാന്ത് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും ആരോപിച്ചു. കെസി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡിസിസി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് പിഎസ് പ്രശാന്ത് ഉയര്‍ത്തിയത്. കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന […]

Read More