മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി രോഹിത്തിനെ പിടിക്കാൻ ശ്രമം;സുരക്ഷ ലംഘിച്ച് പിച്ചിലേക്ക് എത്തിയ ആരാധകന് ആറ് ലക്ഷം രൂപ പിഴ
ഞായറാഴ്ച സിംബാബ്വെയ്ക്കെതിരായ ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിനിടെ ഗ്രൗണ്ടിലിറങ്ങി ക്യാപ്റ്റൻ രോഹിത് ശർമയെ പിടിക്കാൻ ഓടിയ ആരാധകനെതിരെ ശക്തമായ നടപടി.മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചതിനു രോഹിത് ശർമയുടെ ആരാധകനെതിരെ അധികൃതർ വൻപിഴ ചുമത്തിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 6.5 ലക്ഷം രൂപയാണ് ആരാധകന്‍ പിഴയായി അടയ്ക്കേണ്ട തുക. My god 🥺, @ImRo45 ❤️ loves his fans wholeheartedly, he ran and came to protect his devotee. pic.twitter.com/osxIAY98Cw — […]
Read More