മണിപ്പൂരിൽ ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെ ആക്രമണം ;  കമാൻഡോയ്ക്ക് വീരമൃത്യു

മണിപ്പൂരിൽ ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെ ആക്രമണം ; കമാൻഡോയ്ക്ക് വീരമൃത്യു

മണിപ്പൂർ മോറെയിൽ വീണ്ടും വെടിവെപ്പ്. അക്രമികളും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ന് പുലർച്ചയോടെ ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെയാണ് അക്രമികൾ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകൾ .ആക്രമണത്തിൽ പിന്നിൽ കുക്കിവിഭാഗമാണെന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്. മോറെയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ […]

Read More
 തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്; തോക്കുമായെത്തിയത് പൂർവ വിദ്യാർത്ഥി

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്; തോക്കുമായെത്തിയത് പൂർവ വിദ്യാർത്ഥി

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവെക്കുകയായിരുന്നു. മുകളിലേക്കാണ് വെടിവെച്ചത്. ആളപായമില്ല. തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ജഗന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസ് കെെമാറുകയായിരുന്നു. പ്രതിയുടെ പക്കല്‍ എങ്ങനെയാണ് […]

Read More
 വീണ്ടും അശാന്തമായി മണിപ്പൂർ; വെടിവെപ്പ് തുടരുന്നു

വീണ്ടും അശാന്തമായി മണിപ്പൂർ; വെടിവെപ്പ് തുടരുന്നു

മണിപ്പൂരിനെ അശാന്തമാക്കി വെടിവെപ്പ് തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പേർ മരണപ്പെട്ടു. ഇന്നലെ നെൽപ്പാടത്ത് പണിയെടുത്ത് കൊണ്ടിരുന്ന കർഷകർക്ക് നേരെ നടന്ന വെടി വെപ്പിൽ 2 പേർ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2 ജവാൻമാർക്കും 5 കർഷകർക്കുമാണ് പരുക്കേറ്റത്. ഇവരിൽ 3 പേരാണ് ഇന്ന് മരണപ്പെട്ടത്. കുക്കികൾക്ക് സ്വാധീനമുള്ള ചുരചന്ദ്പുർ, മെയ്‌തെയ് വിഭാഗത്തിനു സ്വാധീനമുള്ള ബിഷ്‌ണുപുർ ജില്ലകളുടെ അതിർത്തിമേഖലയിലായിരുന്നു വെടിവയ്പ്പ്. ഈ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായാണ് വെടിവെയ്‌പ്പ് തുടരുന്നത്. അതിനിടെ […]

Read More
 പൗരന്മാരും , ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്; നാഗാലാൻഡ് വെടിവെപ്പിൽ രാഹുൽ ഗാന്ധി

പൗരന്മാരും , ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്; നാഗാലാൻഡ് വെടിവെപ്പിൽ രാഹുൽ ഗാന്ധി

നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 പേർ കൊല്ലപ്പട്ട സംഭവത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി അപലപിച്ചു . നാഗാലാൻഡിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും പൗരന്മാരും ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നന്ന് വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരാരും ഒരു സൈനികനും കൊല്ലപ്പെട്ടത്. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ […]

Read More