ഗാന്ധി ജയന്തി ദിനത്തിൽ റോഡ് ശുചീകരണവും കര്‍ഷകനെ ആദരിക്കലും നടത്തി

ഗാന്ധി ജയന്തി ദിനത്തിൽ റോഡ് ശുചീകരണവും കര്‍ഷകനെ ആദരിക്കലും നടത്തി

പന്തീർപാടം നന്മ റസിഡന്റ്‌സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ റോഡ് ശുചീകരണവും കര്‍ഷകനെ ആദരിക്കലും നടത്തി. പന്തീർപാടം അങ്ങാടിയും റസിഡന്റ്‌സ് ഏരിയയിലെ മറ്റ്‌ റോഡുകളും ശുചീകരിച്ചു .തുടർന്ന് പഴയ കാല കര്‍ഷകൻ അഹമ്മദ്‌കുട്ടി പൂളോറതൊടുകയിൽ എന്നവരെ ആദരിച്ചു . വാർഡ് മെമ്പർ നജീബ് പാലക്കൽ സംബന്ധിച്ചു. പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എ അദ്ധ്യക്ഷത വഹിച്ചു .ഒ സലിം , സി പി ശിഹാബ് ,മൂസക്കോയ പരപ്പിൽ ,ജയരാജൻ വി ടി , അസൈൻ പി കെ […]

Read More