ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുൻ പ്രസിഡന്റിനെ ഭടന്മാർ പിടിച്ചു പുറത്താക്കി;നാടകീയ സംഭവം

ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുൻ പ്രസിഡന്റിനെ ഭടന്മാർ പിടിച്ചു പുറത്താക്കി;നാടകീയ സംഭവം

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്ന് മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ ബലമായി പിടിച്ച് പുറത്താക്കി.പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന ഹു ജിന്റാവോയെ രണ്ടു സുരക്ഷാ ഭടന്മാര്‍ എത്തി പുറത്തേക്കു കൊണ്ടുപോവുന്ന വിഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. ഇതിനിടെ ജിന്റാവോ ഷീ ജിൻ പിങിനോട് സംസാരിക്കാൻ ശ്രമിക്കുന്നതും ഷീ തലയാട്ടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. എന്തിനാണ് ജിൻറാവോയെ വേദിയിൽ നിന്നും പുറത്താക്കിയതെന്ന് വ്യക്തമല്ല. മാധ്യമ പ്രവര്‍ത്തകരുടെയും 2296 പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നാടകീയ […]

Read More