അണ്ടർ 19 ലോകകപ്പ് ; സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

അണ്ടർ 19 ലോകകപ്പ് ; സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

അണ്ടർ 19 ലോകകപ്പിൽ സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യ സൂപ്പർ സിക്സ് മത്സരത്തിൽ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഫെബ്രുവരി രണ്ടിന് നടക്കുന്ന മറ്റൊരു മത്സരത്തിൽ നേപ്പാൾ ആണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു. ബം​ഗ്ലാദേശിനെ 84 റൺസിന് തകർത്താണ് ഇന്ത്യ ലോകകപ്പിന് തുടക്കമിട്ടത്. രണ്ടാം മത്സരത്തിൽ അയർലൻഡിനെയും മൂന്നാം മത്സരത്തിൽ അമേരിക്കയെയും ഇന്ത്യ 201 […]

Read More