പൊതു ഇടങ്ങളിൽ ഇനി മാസ്‌ക് വേണ്ട; കേസെടുക്കരുതെന്ന് കേന്ദ്രം
പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. കൂടാതെ ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് വേണ്ടെന്നും ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി . രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ്കേന്ദ്രം സർക്കാർ ഇങ്ങനെ ഒരു തീരുമാനമെടുത്തത് . . എന്നാൽ ഇളവ് നിലവിൽ വരണമെങ്കിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കണം. അതേസമയം കേസുകൾ ഒഴിവാകുമെങ്കിലും ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. കേന്ദ്ര […]
Read More