ഒരേസമയം രണ്ട് ചിത്രത്തിന്റെയും ഷൂട്ടിംഗ്;ഇന്ത്യൻ 2′ വിനായി , ഷങ്കറിനെ സഹായിക്കാൻ മൂന്ന് പ്രമുഖ സംവിധായകരും എത്തുന്നു

ഒരേസമയം രണ്ട് ചിത്രത്തിന്റെയും ഷൂട്ടിംഗ്;ഇന്ത്യൻ 2′ വിനായി , ഷങ്കറിനെ സഹായിക്കാൻ മൂന്ന് പ്രമുഖ സംവിധായകരും എത്തുന്നു

ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.പലകാരണങ്ങളാൽ മുടങ്ങിപ്പോയ ഇന്ത്യൻ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്.ഇപ്പോൾ ഈ സിനിമക്കായി ഷങ്കറിനെ സഹായിക്കാൻ മൂന്ന് പ്രമുഖ സംവിധായകരും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.ചിമ്പുദേവൻ, അറിവഴകൻ, വസന്തബാലൻ എന്നിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.രാം ചരണിനെ നായകനാക്കി ‘ആര്‍സി 15’ എന്ന ചിത്രവും ഷങ്കര്‍ ഒരുക്കുന്നുണ്ട്. വൻ ബജറ്റില്‍ സ്വന്തം തിരക്കഥയില്‍ തന്നെയാണ് ‘ആര്‍സി 15’ ഷങ്കര്‍ ഒരുക്കുന്നത്. […]

Read More
 ഇന്ത്യന്‍ 2ല്‍ നെടുമുടി വേണുവിന്റെ വേഷം ചെയ്യാന്‍ നന്ദു പൊതുവാള്‍

ഇന്ത്യന്‍ 2ല്‍ നെടുമുടി വേണുവിന്റെ വേഷം ചെയ്യാന്‍ നന്ദു പൊതുവാള്‍

വിക്രത്തിന് മുന്നേ തന്നെ സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ സിനിമയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചു. 2018 ലാണ് ഇന്ത്യന്‍ 2 പ്രഖ്യാപിക്കുന്നത്. 2019 ല്‍ ഷൂട്ടിംഗ് ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇന്ത്യന്‍ എന്ന സിനിമയില്‍ കൃഷ്ണസ്വാമി എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയ നടന്‍ നെടുമുടി വേണു ആയിരുന്നു. […]

Read More
 ആകാംഷകള്‍ക്ക് വിട; ‘ ഇന്ത്യന്‍ 2 ‘ വിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഉലകനായകന്‍

ആകാംഷകള്‍ക്ക് വിട; ‘ ഇന്ത്യന്‍ 2 ‘ വിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഉലകനായകന്‍

ആരാധകരുടെ ആകാംഷകള്‍ക്ക് വിട. ‘ ഇന്ത്യന്‍ 2 ‘ വിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഉലകനായകന്‍ കമലഹാസന്‍. ഇന്ത്യന്‍ 2 ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമ ചെയ്യാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങി കിടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ പുനഃരാരംഭിക്കുമെന്നും നടന്‍ വ്യക്തമാക്കി. വിക്രമിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു നടന്‍. 2019ലാണ് ‘ഇന്ത്യന്‍ 2’വിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പലകാരണങ്ങളാല്‍ തുടര്‍ന്നുള്ള ഷൂട്ടിംഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ […]

Read More