പുതിയ സാമ്പത്തിക വർഷം; ജനജീവിതത്തെ പ്രതിസന്ധിയിലാക്കി സമസ്ത മേഖലയിലും ചെലവ് കൂടും

പുതിയ സാമ്പത്തിക വർഷം; ജനജീവിതത്തെ പ്രതിസന്ധിയിലാക്കി സമസ്ത മേഖലയിലും ചെലവ് കൂടും

എപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള വില വർധനവുകൾ ഇന്ന് മുതൽ നിലവിൽ വരും.വാഹന രജിസ്‌ട്രേഷൻ, ആവശ്യ മരുന്നുകൾ തുടങ്ങി എല്ലാത്തിനും ചെലവ് കൂടും. ഡീസല്‍ കാറുകള്‍ക്ക് 10 ശതമാനം ഹരിത നികുതിയാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ടിവരിക. ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനമാണ് നികുതി. പാരസെറ്റമോള്‍ ഉള്‍പ്പെടെ എണ്ണൂറിലധികം മരുന്നുകളാണ് വില കൂടുന്നവയുടെ പട്ടികയിലുള്ളത്. ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ മിനറല്‍ ടാബ്ലറ്റുകള്‍, പ്രമേഹം എന്നിവയുടെ മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു. […]

Read More