അറിയിപ്പുകൾ
ഭിന്നശേഷി ദിനാഘോഷം : മത്സര ഇനങ്ങള്‍ അയക്കാം അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ഉണര്‍വ് 2021 എന്ന പേരില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓണ്‍ലൈന്‍ ആയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. നിബന്ധനകള്‍ : കഥാരചന – എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും പങ്കെടുക്കാം. എന്നാല്‍ മത്സരത്തില്‍ അയക്കുന്ന കഥ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയാകരുത്. പാട്ട് (സിങ്കിള്‍, ഗ്രൂപ്പ്) ഇഷ്ടമുളള പാട്ട് പാടുന്ന മൂന്ന് മിനിറ്റ് മുതല്‍ പരമാവധി അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുളള […]
Read More
