വിവാദ ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഇന്ത്യ വാങ്ങിയിയിരുന്നെന്ന് വെളിപ്പെടുത്തൽ

വിവാദ ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഇന്ത്യ വാങ്ങിയിയിരുന്നെന്ന് വെളിപ്പെടുത്തൽ

വിവാദ ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍. മിസൈല്‍ സംവിധാനം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കായുള്ള 2 ബില്യണ്‍ ഡോളറിന്റെ (13000 കോടി) സൈനിക പാക്കേജിന്റെ ഭാഗമായി 2017 ലാണ് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വായിവെച്ചായിരുന്നു. ബെന്യാമിന്‍ നെതന്യാഹു പ്രധാനമന്ത്രിയായിരിക്കെ 2017 […]

Read More