ഈ വർഷത്തെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളുടെ പട്ടികയിൽ ജന ഗണ മനയും; 50 കോടി ക്ലബിൽ

ഈ വർഷത്തെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളുടെ പട്ടികയിൽ ജന ഗണ മനയും; 50 കോടി ക്ലബിൽ

പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജന ഗണ മന മലയാളം ബോക്സ് ഓഫീസിൽ ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ. രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രം റിലീസായി ഒരു മാസം പിന്നിടുമ്പോൾ 50 കോടി ക്ലബിലെത്തി. 500 മില്യൺ സ്നേഹത്തിന് നന്ദി യെന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് പൃഥ്വിരാജാണ് ഈ വാർത്ത അറിയിച്ചത്. റിലീസായി ആദ്യവാരം മുതൽ ചിത്രത്തിന് മികച്ചമൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. 2018 ൽ ക്വീന്‍ […]

Read More