വിക്രം ഒപ്പമുണ്ടാകും;സിബിഐ 5ൽ ജ​ഗതി ശ്രീകുമാർ; ഷൂട്ടിങ് താരത്തിന്റെ വീട്ടിൽവച്ച്

വിക്രം ഒപ്പമുണ്ടാകും;സിബിഐ 5ൽ ജ​ഗതി ശ്രീകുമാർ; ഷൂട്ടിങ് താരത്തിന്റെ വീട്ടിൽവച്ച്

മെഗാസറ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളാണ് സി.ബി.ഐ സീരീസ്. CBI ഡയറിക്കുറിപ്പ് മുതല്‍ സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്ന വിക്രം അഞ്ചാം ഭാഗത്തിലുമുണ്ടാവും എന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.ജഗതി ശ്രീകുമാറാണ് വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.2012ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ദുരിതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ജഗതിയുെട ശ്രദ്ധേയമായ തിരിച്ചുവരവ് ചിത്രത്തിലൂടെയുണ്ടാവും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. CBIയുടെ പുതിയ ഭാഗത്തിലും ജഗതിയുണ്ടാവണമെന്ന്‌ മമ്മൂട്ടിയുള്‍പ്പെടെയുള്ള എല്ലാവർക്കും നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങിനെയാണ് ജഗതിയുടെ കുടുംബവുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തെ […]

Read More