വിമാനത്തില്‍ രണ്ട് മുദ്രാവാക്യം വിളിക്കുന്നതാണോ ഭീകരപ്രവര്‍ത്തനം? ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞത്; വിഡി സതീശന്‍

വിമാനത്തില്‍ രണ്ട് മുദ്രാവാക്യം വിളിക്കുന്നതാണോ ഭീകരപ്രവര്‍ത്തനം? ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞത്; വിഡി സതീശന്‍

സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് ഓഫീസുകളെ ആക്രമിച്ച സിപിഐഎം നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് യുഡിഎഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചുവിട്ടത് സിപിഐഎമ്മും ഡിവൈഎഫ് ഐ ഗുണ്ടകളുമാണെന്നും അദ്ദേഹം പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ വധശ്രമത്തിനെതിരെ കേസ് എടുത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അവരെ തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇപി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്ത്?. ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞതെന്ന് ഇതിനകം […]

Read More
 ജയരാജന് പിന്നാലെ ഭീഷ്മ സ്‌റ്റൈലില്‍ മൈക്കിളപ്പനായി മന്ത്രി വി. ശിവന്‍കുട്ടി

ജയരാജന് പിന്നാലെ ഭീഷ്മ സ്‌റ്റൈലില്‍ മൈക്കിളപ്പനായി മന്ത്രി വി. ശിവന്‍കുട്ടി

‘ഭീഷ്മപർവം’ സിനിമയോടപ്പംതന്നെ ഹിറ്റായതാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും.കൂടാതെ മമ്മൂട്ടിയുടെ ‘ആ ചാമ്പിക്കോ..’ ഡയലോഗ് സീനും അനുകരിച്ചുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.നേരത്തെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും ഭീഷ്മ സ്റ്റൈല്‍ ട്രെൻഡിൽ പങ്കുചേർന്നിരുന്നു.ഇപ്പോൾ ഇതാ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും. ഭീഷ്മ സ്റ്റെലില്‍ എടുത്ത ഫോട്ടോ ഷൂട്ട് ‘ ട്രെന്റിനൊപ്പം, ചാമ്പിക്കോ’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം […]

Read More