പുതുവത്സര ഓഫറുമായി ജിയോ; ജനുവരി ഒന്നുമുതല്‍ വോയ്‌സ് കോളുകള്‍ സൗജന്യം
ഉപഭോക്താക്കള്‍ക്ക് പുതുവത്സര ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. ജനുവരി ഒന്നു മുതല്‍ എല്ലാ ആഭ്യന്തര വോയ്‌സ് കോളുകളും സൗജന്യമായിരിക്കും. ഐയുസി(ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്) ഏര്‍പ്പെടുത്തിയതോടെ ഇതര നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളിന് ജിയോ ചാര്‍ജ് ഈടാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സൗജന്യമാക്കുന്നത്. അതായത് ജിയോയിലേക്കും മറ്റ് ഏത് നെറ്റ് വര്‍ക്കുകളിലേക്കുമുള്ള വോയ്‌സ് കോളിന് ഇനി മുതല്‍ പൈസ ഈടാക്കില്ല. ”ഐയുസി ചാര്‍ജുകള്‍ ഇല്ലാതാകുന്നതോടെ ഓഫ് നെറ്റ് കോളുകള്‍ സൗജന്യമാക്കുമെന്ന ഉറപ്പ് പാലിക്കുകയാണ്. ജനുവരി […]
Read More