കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കാൻ ആത്മാഭിമാനം അനുവദിക്കുന്നില്ല;ഒപ്പം നിക്കണം, ശരിക്കും കച്ചിത്തുരുമ്പാണ്- ജോണ്‍ പോള്‍
സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ‘രോമാഞ്ചം’ ഫെബ്രുവരി മൂന്നിന് തിയറ്ററുകളിലെത്തുകയാണ്.ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്.ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.ഇപ്പോഴിതാ സിനിമയുടെ നിര്‍മാതാവായ ജോണ്‍പോള്‍ ജോര്‍ജ് പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഈ […]
Read More
