സമരം ഒഴിവാക്കപ്പെടേണ്ടതായിരുന്നു;‘അഭിഭാഷകരുടേത് കോടതി അലക്ഷ്യം വിമർശിച്ച് കലാം പാഷ

സമരം ഒഴിവാക്കപ്പെടേണ്ടതായിരുന്നു;‘അഭിഭാഷകരുടേത് കോടതി അലക്ഷ്യം വിമർശിച്ച് കലാം പാഷ

ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ.നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിക്കുന്നത് ശരിയല്ലെന്നും കലാം പാഷ പറഞ്ഞു.അഭിഭാഷകരുടെ സമരം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കലാം പാഷ പറഞ്ഞു. ‘നിയമപ്രകാരം കളക്ടറെയും എസ്പിയെയും ഉപയോഗിച്ച് കോടതിയിലെ സമരത്തിനെതിരെ നടപടി എടുപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നാൽ ഏറ്റവും വേദനിക്കുന്നത് ഞാനായിരുന്നു’- കലാം പാഷ പറഞ്ഞു. പാലക്കാട് ജൂനിയർ അഭിഭാഷകർക്കായി സംഘടിപ്പിച്ച നിയമ പരിശീലന പരിപാടിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ […]

Read More