കള്ളാടിച്ചോല കോളനി പ്രവൃത്തികൾക്ക് തുടക്കമായി

കള്ളാടിച്ചോല കോളനി പ്രവൃത്തികൾക്ക് തുടക്കമായി

പെരുവയൽ ഗ്രാമപഞ്ചായത്തിലെ കള്ളാടിച്ചോല കോളനിക്ക് അനുവദിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഈ കോളനിക്ക് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുളളത്. നിർമ്മിതി കേന്ദ്രയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എൻ അബൂബക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് പാലാട്ട്, സ്റ്റാൻറിംഗ് […]

Read More