മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ല; പ്രതിപക്ഷത്തിന്റേത് പൈങ്കിളി നോവല്‍ പോലെയുള്ള ആരോപണങ്ങള്‍;കാനം രാജേന്ദ്രൻ
ഇത്തവണ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഘടനാ ചുമതലയുള്ളയാള്‍ മത്സരിച്ചാല്‍ സ്ഥാനമൊഴിയേണ്ടിവരുമെന്നും കാനം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിജയസാധ്യതയെന്നത് ആകേക്ഷികമാണ്. ഇടത് മുന്നണിയിൽ പുതിയ പാർട്ടികൾ വന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിൽ ഇത്തവണ മത്സരിക്കാൻ കഴിയുമോ എന്ന് പറയാനാകില്ലെന്നും കാനം വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിപക്ഷം ഉയര്‍ത്തുന്നത് പൈങ്കിളി നോവല്‍ പോലെയുള്ള ആരോപണങ്ങളാണ്. ഗൗരവമേറിയ […]
Read More
