ഈ ലോക്ക് അപ്പിൽ ആഡംബരമില്ല, ഞാൻ ഒരേസമയം ആവേശത്തിലും പരിഭ്രാന്തിയിലുമാണ്
നടി കങ്കണ റണൗത്ത് അവതാരകയായെത്തുന്ന പുതിയ റിയാലിറ്റി ഷോയാണ് എംഎക്‌സ് പ്ലെയറിയും എഎല്‍ടി ബാലാജിയും സ്ട്രീം ചെയ്യുന്ന ലോക്ക് അപ്പ്. രാജ്യത്തെ വിവിധ മേഖലകളിലെ വിവാദ താരങ്ങളാണ് ഷോയിൽ മത്സരാര്‍ത്ഥികളായെത്തുന്നത് ഫെബ്രുവരി 27 മുതലാണ് ഷോ പ്രേക്ഷകരിലേക്കെത്തുക. കഴിഞ്ഞ ദിവസങ്ങളിലായി ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ പേരുകളോരോന്നായി പുറത്തു വിടുകയാണ്. ആദ്യം പുറത്തു വന്നത് മോഡല്‍ നിഷ റവല്‍, അടുത്തിടെ വിവാദത്തിലായ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖി എന്നിവരുടെ പേരുകളാണ് ഇപ്പോഴിതാ ഷോയില്‍ പങ്കെടുക്കുന്ന അടുത്ത മത്സരാര്‍ത്ഥിയുടെ […]
Read More