മീനാക്ഷിയെ ചേർത്തുപിടിച്ച് കാവ്യ;ലൗ ഇമോജിയോടെ പിറന്നാൾ ദിനത്തിലെ ചിത്രം

മീനാക്ഷിയെ ചേർത്തുപിടിച്ച് കാവ്യ;ലൗ ഇമോജിയോടെ പിറന്നാൾ ദിനത്തിലെ ചിത്രം

പിറന്നാള്‍ ദിനത്തില്‍ കാവ്യാ മാധവനൊപ്പമുള്ള ചിത്രവുമായി നടൻ ദിലീപിന്റെ മകൾ മീനാക്ഷി . ലൗ ഇമോജിയോടെ മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് ഇരിക്കുന്ന കാവ്യയുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ താരപുത്രി പങ്കുവെച്ചത്. നടന്‍ ഉണ്ണി മുകുന്ദനും കാവ്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചു. കാവ്യയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തത്.ഓണത്തിന് കുടുംബസമേതമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ മീനാക്ഷി ആരാധകർക്കായി പങ്കുവയ്ക്കുക ഉണ്ടായി. സെറ്റ് സാരി അണിഞ്ഞ കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം മഹാലക്ഷ്മിയും ദിലീപും ഉണ്ടായിരുന്നു.ഓണത്തിന് കുടുംബസമേതമുള്ള ചിത്രം […]

Read More
 നടിയെ ആക്രമിച്ച കേസ്;കാവ്യ മാധവന്‍ പ്രതിയാകില്ല,തുടരന്വേഷണം അവസാനിപ്പിക്കുന്നു

നടിയെ ആക്രമിച്ച കേസ്;കാവ്യ മാധവന്‍ പ്രതിയാകില്ല,തുടരന്വേഷണം അവസാനിപ്പിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും അഭിഭാഷകനും പ്രതിയായേക്കില്ല. കേസ് ഇനിയും നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മെയ് 31ന് തന്നെ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല കാവ്യയ്ക്കും ദിലീപിന്റെ അഭിഭാഷകര്‍ക്കുമെതിരെ തെളിവില്ലെന്നാണ് വിശദീകരണം. കേസില്‍ ഇനി കൂടുതല്‍ പ്രതികളുണ്ടാകില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയതായാണ് സൂചന.ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. […]

Read More
 കാവ്യ മാധവന് വീണ്ടും നോട്ടീസ് നൽകി ക്രൈം ബ്രാഞ്ച്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കാവ്യ മാധവന് വീണ്ടും നോട്ടീസ് നൽകി ക്രൈം ബ്രാഞ്ച്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാവ്യ മാധവന് വീണ്ടും നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്.വീട്ടിൽ വെച്ച് മാത്രമേ ചോദ്യം ചെയ്യാവൂ എന്ന നിലപാട് കാവ്യ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടീസിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ആലുവയിലെ പത്മ സരോവരം വീട്ടിൽ വെച്ച് തന്നെ ചോദ്യം ചെയ്താൽ മതിയെന്ന് കാവ്യ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിന് ക്രൈംബ്രഞ്ച് മറുപടി നൽകിയിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയിൽ […]

Read More
 കാവ്യാ മാധവന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്,തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകണം

കാവ്യാ മാധവന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്,തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകണം

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ . അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച നിർണായക ശബ്ദരേഖ പുറത്തായി. ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന […]

Read More
 മാഡം കാവ്യയോ ? സംശയത്തില്‍ ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും

മാഡം കാവ്യയോ ? സംശയത്തില്‍ ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും

നടിയെ ആക്രമിച്ചകേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. കേസില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്ന് കാണിച്ച് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.കാവ്യ നിലവിൽ ചെന്നൈയിലാണെന്നാണ് വിവരം. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യംചെയ്യണ്ടതുണ്ടെന്ന നിലപാടിലാണ് പോലീസ്.അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യലിന് ശേഷമാകും കാവ്യാമാധവനെ ചോദ്യം ചെയ്യുക. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ […]

Read More