കൊച്ചിയിലെ ഫിയോക്ക് യോഗം;സ്വീകരണ പരിപാടിയിൽ വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും

കൊച്ചിയിലെ ഫിയോക്ക് യോഗം;സ്വീകരണ പരിപാടിയിൽ വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും

കൊച്ചിയില്‍ നടന്ന ഫിയോക്കിന്‍റെ ബൈലോ കമ്മിറ്റിയോഗത്തിന് ശേഷമുള്ള അനുമോദന ചടങ്ങിൽ വേദി പങ്കിട്ട് സംവിധായകൻ രഞ്ജിത്തും നടൻ ദിലീപും.സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത് അവിചാരിതമായിട്ടാണെന്നും ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ കെൽപ്പുള്ള ആളാണ് രഞ്ജിത്തെന്ന് ദിലീപ് പറഞ്ഞു.ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര […]

Read More