ഐഐഎമ്മിൽ നിന്നും കുളിമുറി മാലിന്യം ഒഴുകുന്നത് പുറത്തേക്ക്;പരാതിയുമായി നാട്ടുകാർ നോട്ടീസ് നൽകി പഞ്ചായത്ത്

ഐഐഎമ്മിൽ നിന്നും കുളിമുറി മാലിന്യം ഒഴുകുന്നത് പുറത്തേക്ക്;പരാതിയുമായി നാട്ടുകാർ നോട്ടീസ് നൽകി പഞ്ചായത്ത്

കുന്ദമംഗലം ഐഐഎമ്മിൽ നിന്നും കുളിമുറി മാലിന്യം ഒഴുകുന്നത് പുറത്തേക്കെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി.പഞ്ചായത്ത് അധികൃതർ അടങ്ങുന്ന സംഘം നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഐഐഎം സന്ദർശിച്ചിരുന്നു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ,ജൂനിയർ സൂപ്രണ്ട്,എച്ച് ഐ ശ്രീജിത്ത്,2 ക്ളർക്കുമാരും പ്രദേശവാസി തളത്തിൽ ചക്രായുധൻ എന്നിവർ അടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നോട്ടീസ്‌ നൽകൽ നടപടി.എത്രയും പെട്ടന്ന് തന്നെ പരാതി […]

Read More
 കെ ടി അബ്‌ദുൽഖദീം റോഡ് നാമകരണം ചെയ്തു

കെ ടി അബ്‌ദുൽഖദീം റോഡ് നാമകരണം ചെയ്തു

കുന്ദമംഗലം : രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ സേവനം ചെയ്ത് അകാലത്തിൽ മൺ മറഞ്ഞു പോയ കെ ടി അബ്ദുൽ ഖദീമിന്റെ ഓർമക്കായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് പന്തീർപാടം ചെറുക്കടത്ത് പുറായിൽ റോഡിന് കെ ടി അബ്ദുൽ ഖദീം റോഡ് എന്ന് നാമകരണം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് ബാബു നെല്ലൂളി ഉദ്ഘടനം ചെയ്തു. ഖാലിദ് കിളിമുണ്ട […]

Read More
 കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് മാലിന്യം തള്ളല്‍ തകൃതി, പൊറുതിമുട്ടി ജനം

കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് മാലിന്യം തള്ളല്‍ തകൃതി, പൊറുതിമുട്ടി ജനം

കുന്ദമംഗലം താഴെ ബസ് സ്റ്റാന്റിന് സമീപം മാലിന്യം തള്ളലില്‍ പൊറുതി മുട്ടി ജനം. എയുപി സ്‌ക്കൂളിന് മുന്‍ വശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം തള്ളല്‍ പതിവായിരിക്കുന്നത്. കൂടാതെ, സ്‌ക്കൂളിന് സമീപത്തുള്ള ഓവുചാലിലുടെ ഒഴുകുന്ന മാലിന്യവും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കുന്ദമംഗലത്തെ കടകളിലേ മാലിന്യങ്ങള്‍ കൂടാതെ പുറത്ത് നിന്ന് വരുന്ന ആളുകള്‍ തള്ളുന്ന മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ പരിസരം. അടുത്തുള്ള കടകള്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചാക്കുകളിലും പ്ലാസ്റ്റീക് കവറുകളിലുമാണ് മാലിന്യം തള്ളുന്നത്. മാലിന്യങ്ങള്‍ തെരുവ് നായ്ക്കളും പക്ഷികളും […]

Read More
 ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ ഫുഡ്ബോൾ ടീം സെലക്ഷൻ ട്രയൽസ്;നവംബർ 14 ന് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ

ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ ഫുഡ്ബോൾ ടീം സെലക്ഷൻ ട്രയൽസ്;നവംബർ 14 ന് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ

ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ അണ്ടർ 12 ഫുഡ്ബോൾ ടീം സെലക്ഷൻ ട്രയൽസ് 14-11-21 ഞായർ രാവിലെ 8 മണിക്ക് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ അറിയിച്ചു.ട്രയൽസിൽ പങ്കെടുക്കുന്നവർ രാവിലെ 8 മണിക്ക് തന്നെ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.ജില്ലാപഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ പരിധിയിൽ താമസിക്കുന്നവരും 2010 ജനുവരി ഒന്നാം തിയ്യതിക്ക് ശേഷം ജനിച്ചവരും ആയിരിക്കണം.കൂടാതെ വയസ് തെളിയിക്കുന്ന രേഖയും ഹാജരാക്കണം. തെരഞ്ഞെടുക്കപെടുന്നവർക്ക്1 വർഷം സൗജന്യ […]

Read More
 കുന്ദമംഗലം പഴയ ബസ്റ്റാന്റിന് മുകൾ വശത്തെ റോഡ് സൈഡിലെ കുഴി അപകടമുണ്ടാകുന്നു

കുന്ദമംഗലം പഴയ ബസ്റ്റാന്റിന് മുകൾ വശത്തെ റോഡ് സൈഡിലെ കുഴി അപകടമുണ്ടാകുന്നു

കുന്ദമംഗലം പഴയ ബസ്റ്റാന്റ് പരിസരത്തെ മുകൾ വശത്ത് റോഡിന് സൈഡ് ഭാഗത്തുണ്ടായ കോൺക്രീറ്റ് ചെയ്യാത്ത ഭാഗം അപകട ഭീഷണി ഉയർത്തുന്നു.പുതുതായി പണി കഴിഞ്ഞ കുന്ദമംഗലം മുക്കം റോഡിൻറെ കെ എസ് ആർ ടി സി ബസ് നിർത്തുന്ന ഭാഗത്താണ് അര അടി മാത്രമുള്ള ഈ ഈ കുഴി ഉള്ളത്. പി ഡബ്ല്യൂ ഡി വർക്ക് നടന്നിട്ടും സൈഡ് കോൺ ക്രീറ്റ് ചെയ്തതിനാലാണ് ഈ കുഴി ഇവിടെ രൂപപ്പെട്ടത്.അടിയന്തിരമായി ഈ വിഷയം പരിഹരിക്കണമെന്ന് യു ഡി എഫ് നേതാവും […]

Read More

UDF നേതാവ് ഹംസ മാസ്റ്ററുടെ കാറിന് നേരെ അക്രമം

കുന്ദമംഗലം നിയോജക മണ്ഡലം UDF നേതാവും മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ട്രഷററുമായ ഹംസ മാസ്റ്ററുടെ കാറിന് നേരെ അക്രമം.വെള്ളലശ്ശേരി MVR റോഡില്‍ പാറക്കണ്ടിയില്‍ വെച്ച് ഹൗസ് കാമ്പയിന്‍റെ ഭാഗമായി ഹംസ മാസ്റ്റര്‍ പോയ സമയത്തായിരുന്നു കാർ അടിച്ചു തകര്‍ത്തത് അക്രമം ഉണ്ടായത്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന് UDF നേതാക്കൾ പറഞ്ഞു

Read More
 ഒന്നാമത് PFC കുന്നമംഗലം വോളി പ്രീമിയർ ലീഗ് ഡ്രാഗൺ വോളി ചാമ്പ്യൻമാർ

ഒന്നാമത് PFC കുന്നമംഗലം വോളി പ്രീമിയർ ലീഗ് ഡ്രാഗൺ വോളി ചാമ്പ്യൻമാർ

പ്ലേയേഴ്‌സ് എഫ് സി കുന്നമംഗലം സംഘടിപ്പിച്ച കുന്നമംഗലം വോളി പ്രീമിയർ ലീഗിൽ ഡ്രാഗൻ വോളി ടീം ചാമ്പ്യന്മാരായി.50 ഗ്രൂപ്പ് ആണ് റണ്ണർ അപ്പ് ആയത് പാറ്റേൺ കുന്നമംഗലം ഗ്രൗണ്ടിൽ 4 ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 6 ടീമുകൾ പങ്കെടുത്തു.(സെവൻ സ്പോർട്സ് എഫ് സി, ഇ പി ബ്രദേഴ്‌സ് , മലബാർ ഹട്ട് , സ്പോർട്സ് വേൾഡ് ,ഡ്രാഗൺ വോളി ,50 ഗ്രൂപ്പ് )മറ്റുരച്ച ടൂർണമെന്റിന് ഇന്നലെയാണ് തിരശീല വീണത് . ഫൈനൽ മത്സരത്തിൽ 50 ഗ്രൂപ്പിനെ നേരിട്ടുള്ള […]

Read More