ഒന്നാമത് നെച്ചൂളി ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് ഇന്ന്

ഒന്നാമത് നെച്ചൂളി ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് ഇന്ന്

സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ് നെച്ചൂളിയുടെ ഒന്നാമത് നെച്ചൂളി ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് ഇന്ന് ആരംഭിച്ചു. കെ വി സുധാകരൻ കലാ കായിക കേന്ദ്രത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. പ്രദേശത്തെ ഫുട്ബോൾ താരങ്ങൾ 6 ടീമുകളിലായി അണിനിരന്ന് പരസ്പരം മത്സരിക്കുന്ന ടൂർണ്ണമെന്റിൽ പോയിന്റ് നിലയിൽ മികച്ച 2 ടീമുകൾ മെഗാ ഫൈനലിൽ മാറ്റുരക്കും. ഉത്ഘാടന ചടങ്ങിൽ ടൂർണമെന്റ് കൺവീനർ ഷനൽ കെ പി സ്വാഗതവും ക്ലബ്ബ് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷതയും വഹിച്ചു, സ്പോർട്സ് […]

Read More
 കുന്ദമംഗലം മണ്ഡലത്തിൽ ഇത്തവണ താമര വിരിയിക്കാൻ സാധിക്കും ;അഡ്വ വി കെ സജീവൻ

കുന്ദമംഗലം മണ്ഡലത്തിൽ ഇത്തവണ താമര വിരിയിക്കാൻ സാധിക്കും ;അഡ്വ വി കെ സജീവൻ

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഇത്തവണ എന്തായാലും താമര വിരിയിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ എന്ന് ബി ജെ പി സഥാനാർത്ഥി അഡ്വ വി കെ സജീവൻ.മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പരിഹാരവുമായാണ് ഭാരതീയ ജനത പാർട്ടി ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . കാരന്തൂർ ഹോട്ടൽ അജ്വയിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകളെ കുറിച്ചും മണ്ഡലത്തിലെ വികസന പോരായ്മകളെയും കുറിച്ച് അഡ്വ വി കെ സജീവൻ പറഞ്ഞത്.ഇവയിൽ പ്രധാനമായും […]

Read More
 കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് യോഗം നാലിന്

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് യോഗം നാലിന്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം മാര്‍ച്ച് നാലിന് രാവിലെ 10.30 ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തുമെന്ന് റിട്ടേണിങ്ങ് ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കുന്ദമഗംലം, മെഡിക്കല്‍ കോളേജ്, മാവൂര്‍, നല്ലളം, പന്തീരാങ്കാവ് എന്നീ പോലീസ് സ്റ്റേഷനുകളുടെ എസ്.എച്ച്.ഒ മാരും പങ്കെടുക്കണം

Read More

കളിയരങ്ങ് ഡ്രാമലവേഴ്സിൻ്റെ “ഒപ്പരം ” കൂടിച്ചേരൽ നടന്നു

പ്രൊഫഷണൽ, അമച്വർ വകഭേദ മില്ലാതെ 25 വർഷമായി നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന കുന്ദമംഗലം കളിയരങ്ങിൻ്റെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട കളിയരങ്ങ് ഡ്രാമലവേഴ്സിൻ്റെ “ഒപ്പരം ” കൂടിച്ചേരൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ,കെ പി ചോയി മെമ്മോറിയൽ ഹാളിൽ നടന്നു. സോപാന സംഗീതജ്ഞൻ രൂപേഷ് ആർ മാരാരുടെ അരങ്ങുണർത്തലിനുശേഷം, സംഗീതഞ്ജൻ മുക്കം വിജയൻ ഒപ്പരംപരിപാടി ഉദ്ഘാടനം ചെയ്തു.കളിയരങ്ങിൻ്റെ ” രാവണൻ “എന്ന നാടകം നൂറു വേദികൾ പിന്നിട്ട തിൻ്റെ ഭാഗമായി ജനാർദ്ദനൻ ചെത്തുകടവ്, ബിജു ജി നായർകുഴി ,പടനിലം ബാബു, […]

Read More

കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി യാത്രയയപ്പ് നൽകി

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ 4 വർഷമായി വിശിഷ്ട സേവനം കാഴ്ച വെച്ച് ജനമനസ്സിൽ ഇടം തേടി, പുതിയ സ്ഥലത്തേക്ക് സ്ഥലം മാറി യാത്രയാകുന്ന ഹെൽത്ത് ഇൻസ്പെക്ടർ സി. പി സുരേഷ് ബാബു അവർകൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് യാത്രയപ്പ് നൽകി.യാത്രയയപ്പ് ചടങ്ങ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജൗഹർ അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് മുസ്തഫ, പി.കെ ബാപ്പുഹാജി, എം. […]

Read More

കുന്ദമംഗലത്ത് 14 പേർക്ക് കോവിഡ്

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ടെസ്റ്റിലാണ് കുന്ദമംഗലത്ത് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.റീ ടെസ്റ്റ് ഉൾപ്പെടെ 135 ആന്റിജൻ ടെസ്റ്റും 46 ആർ ടി പി സി ആർ ടെസ്റ്റും ആണ് നടന്നത്.43 റീ ടെസ്റ്റും നടന്നു. പുതിയ കോവിഡ് കേസുകൾ മറ്റുള്ള പഞ്ചായത്തിൽ സ്ഥിരീകരിച്ചതിൽ 3 എണ്ണം പെരുവയലും 1 കേസ് കോഴിക്കോട് കോർപറേഷനിലുമാണ്. ആകെ നടന്ന ടെസ്റ്റിൽ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വാർഡ് തിരിച്ചുള്ള കണക്ക്=1 -1 […]

Read More