രണ്ട് ​ഗായകരുടെ കുടുംബങ്ങളോടും ഗാനമൊരുക്കാൻ അനുവാദം ചോദിച്ചു; എ ആർ റഹ്‌മാൻ

രണ്ട് ​ഗായകരുടെ കുടുംബങ്ങളോടും ഗാനമൊരുക്കാൻ അനുവാദം ചോദിച്ചു; എ ആർ റഹ്‌മാൻ

തമിഴ് സിനിമാലോകത്ത് ഇപ്പോളത്തെ ഏറ്റവും വലിയ ചർച്ചയായി മാറി ഇരിക്കുകയാണ് ലാൽ സലാം എന്ന ചിത്രത്തിലെ തിമിരി യെഴുഡാ എന്ന ​ഗാനം. 2022-ൽ അന്തരിച്ച ബംബാ ബാക്കിയ, 1997-ൽ അന്തരിച്ച ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ പുനഃ നിർമിച്ചു എന്നതാണ് ഈ ചർച്ചകൾക്ക് കാരണം. ഗാനവും ​ഗാനത്തിന്റെ പ്രത്യേകതയും സം​ഗീതാസ്വാദകരിലേക്ക് എത്തിയതോടെ നിരവധി ചർച്ചകളാണുയർന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ രണ്ട് ​ഗായകരുടെ ശബ്ദം വീണ്ടും കേൾക്കാനായല്ലോ എന്ന […]

Read More